Friday, April 20, 2018

സ്മൃതി


സ്മൃതിപഥത്തില്‍ നിന്നും മാഞ്ഞുപോയ ചില മുഖങ്ങള്‍ നമ്മള്‍ ഓര്‍ക്കുക ആ മുഖത്തിനു സമാനമായ വേറെ ചില മുഖങ്ങള്‍ കാണുമ്പോഴാണ്...


I don't know where I read this, but it's very much true...

Tuesday, March 13, 2007

നിമിഷദളങ്ങല്‍

ഒരു നിമിഷത്തിന്റെ അയുസ്സ്‌ മാത്രമുള്ള ഈ ജീവിതത്തില്‍ കുറച്ചു കരഞ്ഞും കുറച്ചു ചിരിച്ചും ഒരുപിടി ഓര്‍മ്മകള്‍ കൂട്ടിവെയ്ക്കുവാനും പങ്കുവെയ്ക്കുവാനും ഈ ഭൂഗൊളത്തിന്റെ ഈ ചെറിയ മൂലയില്‍ ഞാനും കൂടുന്നു...