ഒരു നിമിഷത്തിന്റെ അയുസ്സ് മാത്രമുള്ള ഈ ജീവിതത്തില്‍ കുറച്ചു കരഞ്ഞും കുറച്ചു ചിരിച്ചും ഒരുപിടി ഓര്‍മ്മകള്‍ കൂട്ടിവെയ്ക്കുവാനും പങ്കുവെയ്ക്കുവാനും ഈ ഭൂഗൊളത്തിന്റെ ഈ ചെറിയ മൂലയില്‍ ഞാനും കൂടുന്നു...
ചാത്തനേറ്: ഗൂഗിളില്‍ സ്വന്തം പേര് തപ്പിക്കളിക്കുന്നതിനിടയില് വന്നു പെട്ടതാ. സൈഡ് ബാറില്‍ പേര് കണ്ട് ഞെട്ടി, 2007 -->.പഴേ ബ്ലോഗറാ അല്ലേ? ഇപ്പോള്‍ എവിടെ?
3 comments:
ങെ, മറ്റൊരു രാജെഷോ. (എന്തായാലും എന്നെക്കാളും നല്ല കവിത എഴുതുന്നുണ്ട്)
(കണ്ഫൂഷന് ഒഴിവാക്കാനായി രാജെഷ്-ബോംബേ എന്നോ വല്ലോം കൊടുക്കാന്‍ പറ്റുമോ? ഒരു suggestion മാത്രം ;-))
ആങ്ങിനെയെങ്കില് ആങ്ങിനെത്തനെ... ഞാന്‍ എന്റെ പേരുമാറ്റിയ്യലൊ... കവിതയൊ? അതും ഈ ഞാനൊ? ശിവ ശിവ... ഇങ്ങിനെയൊക്കെയങ്ങ് ജീവിച്ചുപോട്ടെ രാജേഷെ...
ചാത്തനേറ്: ഗൂഗിളില്‍ സ്വന്തം പേര് തപ്പിക്കളിക്കുന്നതിനിടയില് വന്നു പെട്ടതാ. സൈഡ് ബാറില്‍ പേര് കണ്ട് ഞെട്ടി, 2007 -->.പഴേ ബ്ലോഗറാ അല്ലേ? ഇപ്പോള്‍ എവിടെ?
Post a Comment